Book Name in English : Poochakalute Theevandi
പുച്ചകളുടെ തീവണ്ടിയിൽ സഞ്ചരിക്കുന്ന മരണം.
സ്നേഹത്തിന്റെ തീരാദാഹ ത്തിൽ പാതിരാവിൽ നിങ്ങളെ തേടിയെത്തുന്ന ഡ്രാക്കുള. അധികാരത്തിൻ്റെ
ചാരുകസേര യിൽ വിശ്രമിക്കുന്ന കോമാളി രൂപം. പൂക്കളുടെ ഗന്ധം എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഉദ്യാനം.
ഗണിതസമവാക്യങ്ങളിൽ പതിയിരിക്കുന്ന ശത്രു, ഭൂപടങ്ങളുടെ നിരർത്ഥകതയിൽ യാത്രയെ എഴുത്തായും
എഴുത്തിനെ യാത്രയായും പരിവർത്തിപ്പിക്കുന്ന സഞ്ചാരികൾ..
വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലുടെയും ജീവിതത്തെ സർഗ്ഗശക്തിയിലേക്ക് ഉയർത്തുന്ന
ആഖ്യാനങ്ങൾ. പ്രതിപാദ്യം രൂപഘടന. ഭാഷ എന്നിവയുടെ നൂതനജാലകങ്ങൾ
ലോകത്തിലേക്ക് തുറക്കുന്ന മലയാളത്തിൻ്റെ പത്ത് ഉജ്ജ്വലകഥകൾ
Write a review on this book!. Write Your Review about പൂച്ചകളുടെ തീവണ്ടി Other InformationThis book has been viewed by users 22 times