Book Name in English : Poonachi Alladhu Oru Vellattinte Katha
“മനുഷ്യരെക്കുറിച്ചെഴുതാൻ എനിക്ക് ഭയമാണ്. ദൈവങ്ങളെക്കുറിച്ചാണെങ്കിൽ അതിലേറെ ഭയമാണ്. പശുവിനെക്കുറിച്ചും പന്നിയെക്കുറിച്ചും എഴുതാനേ പാടില്ല. പിന്നെയുള്ളത് ആടുകളും ചെമ്മരിയാടുകളും മാത്രമാണ്. ആടുകൾ പ്രശ്നമുണ്ടാക്കാത്തവയും നിരുപദ്രവകാരികളും അതിലുപരി ചുറുചുറുക്കുള്ളവയുമാണ്. കഥയ്ക്ക് ഒരൊഴുക്കുണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാൻ വെള്ളടിനെക്കുറിച്ചെഴുതാം എന്ന് തീരുമാനിച്ചത്.“Write a review on this book!. Write Your Review about പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ Other InformationThis book has been viewed by users 2685 times