Book Name in English : Poovazhi Maruvazhi
മനുഷ്യരാശിയുടെ നിലനില്പിന് അനിവാര്യമായ അവബോധം എന്ന നിലയില്‍ പരിസ്ഥിതി വിവേകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. പരിസ്ഥിതിനാശത്തിനെതിരെ മലയാളിയുടെ പ്രജ്ഞയെ ഉണര്‍ത്തിയ അഗ്രദൂതിയാണ് സുഗതകുമാരി. മനസ്സും വാക്കും പ്രവൃത്തിയും കൊണ്ട് അവര്‍ പരിസ്ഥിതിസംരക്ഷണത്തിനായി പോരാടുന്നു. എന്നാല്‍ പാരിസ്ഥിതികമായ അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ആധി മാത്രമല്ല അവരുടെ ആരണ്യഗീതികളുടെ പ്രചോദനം-ബാലചന്ദ്രന് ചുള്ളിക്കാട്Write a review on this book!. Write Your Review about പൂവഴി മരുവഴി Other InformationThis book has been viewed by users 1616 times