Book Name in English : Poovum Poompattayum
ഏത് കാലത്തും ഏത് സമൂഹത്തിലും എവിടെയും, പാരമ്പര്യമൂല്യങ്ങളില്‍ അകപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് വിക്ടോറിയ ആവിഷ്കരിക്കുന്നത്. ജീവിക്കുക എന്നത് പാപമാണെന്ന് വിശ്വസിക്കുന്ന മതബോധത്തിനെതിരെ ഒരു പെണ്‍കുട്ടി നടത്തുന്ന ഏകാന്ത കലാപമാണ് ഇവിടെ പ്രമേയം.
ടി പി രാജീവന്‍
പരിഭാഷ: ജയന്‍ ശിവപുരംWrite a review on this book!. Write Your Review about പൂവും പൂമ്പാറ്റയും Other InformationThis book has been viewed by users 3750 times