Book Name in English : Penkurisu
സോണിയാ റഫീക്കിന്റെ ആദ്യ കഥാസമാഹാരം
ചില ന്യൂ ജെനറേഷന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട് അവര്‍ക്ക് വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലിക ജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാള കഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ ആദ്യം വിരിയുന്ന പൂക്കള്‍ എന്ന പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്കിയത്.
Write a review on this book!. Write Your Review about പെണ്‍ കുരിശ് Other InformationThis book has been viewed by users 1848 times