Image of Book പെണ്‍ ചരിതങ്ങൾ
  • Thumbnail image of Book പെണ്‍ ചരിതങ്ങൾ
  • back image of പെണ്‍ ചരിതങ്ങൾ

പെണ്‍ ചരിതങ്ങൾ

Publisher :Pravda Books
ISBN : 9780000144720
Language :Malayalam
Edition : 2024
Page(s) : 126
Condition : New
no ratings yet, be the first one to rate this !

Book Name in English : Pencharithangal

’പെൺചരിതങ്ങൾ’ എന്ന വിശേഷണം നൽകി സ്ത്രീകളെ വാഴ്ത്തി പാടുന്ന പതിവ് സ്ത്രീപക്ഷപാത പുസ്‌തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് ഈ സമാഹാരത്തിലെ കഥ കൾ. സമൂഹം സ്ത്രിയ്ക്ക് മേൽ ആരോപിച്ചു നൽകിയ സഹന ത്തിന്റെയും കാരുണ്യത്തിൻ്റെയും ഭാവങ്ങളിൽ നിന്ന് വേറിട്ട്, നല്ലതും ചിത്തയുമായി ഈ ലോകത്തു നിർവചിക്കപ്പെട്ടിട്ടുളള സകല മനുഷ്യവികാരങ്ങളുടെയും ഉദാഹരണങ്ങളായി, സ്ത്രീ എന്ന ലേബൽ ഇല്ലാതെ, പച്ചയായ ഒരു മനുഷ്യജീവി എന്ന നിലയിൽ ജീവിക്കുന്ന പതിനെട്ടു സ്ത്രീ കഥാപാത്രങ്ങളെ വരച്ചുവയ്ക്കാൻ എഴുത്തുകാരിയ്ക്കു സാധിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about പെണ്‍ ചരിതങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times