Book Name in English : Pen Panchathanthram Mattu Kathakalum
പെണ്‍പഞ്ചതന്ത്രം മറ്റു കഥകളും
ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലുള്ള പെണ്ണിടപെടലുകള്‍ . കേരള രാഷ്ട്രീയ സാം സ്ക്കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍ വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേരെ പിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടക്കിറങ്ങുന്നു.Write a review on this book!. Write Your Review about പെണ്‍പഞ്ചതന്ത്രം മറ്റു കഥകളും Other InformationThis book has been viewed by users 3686 times