Book Name in English : Perunthachan
പതിനെട്ടു കഥകളുടെ സമാഹാരമാണ് പെരുന്തച്ചന്‍ എന്ന ഈ പുസ്തകം. ഇതില്‍ ‘പെരുന്തച്ചന്‍’ മൃണാളിനിയുടെ ആദ്യ ചെറുകഥയാണ്. തുടര്‍ന്ന് പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുതിയ കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധികരിച്ചുവന്നു. ഈ കഥകള്‍ വായനക്കാരന് രുചിക്കുമെന്ന പ്രത്യാശയോടെ സമര്‍പ്പിക്കുന്നു.Write a review on this book!. Write Your Review about പെരുന്തച്ചന്‍ Other InformationThis book has been viewed by users 1253 times