Book Name in English : Peruvazhikkadavu Vazhi
എത്രമേല്‍ ശക്തമാണ് ഓരോ ബന്ധങ്ങളും എന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ അത്രമേല്‍ നശ്വരമാണ്, വിഷമമേറിയതാണ് അവയെ ഇണക്കിച്ചേര്‍ക്കല്‍ എന്ന പ്രക്രിയ. കുടുംബജീവിതത്തിന്‍റെ താളങ്ങളും താളപ്പിഴകളും കൊണ്ട് നെയ്തെടുത്ത പൊലിമയുള്ള എഴുത്ത്. ഒരൊറ്റ വാക്കിനാല്‍ അകന്നുപോയ തന്‍റെ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ വിദ്യയ്ക്ക് നഷ്ടപ്പെട്ടതെന്തെല്ലാമായിരുന്നു? വാക്കുകളുടെ തെളിമയും ദൃഢതയും കണിശതയും രസാത്മകയും തത്ത്വജ്ഞാനവും ഈ നോവലിനെ വേറിട്ടുനിര്‍ത്തുന്നു.Write a review on this book!. Write Your Review about പെരുവഴിക്കടവു വഴി Other InformationThis book has been viewed by users 930 times