Book Name in English : Pettodam
പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രാഹുല്‍ മണപ്പാട്ടിന്‍റെ ആദ്യ കവിതാസമാഹാരം. പെറ്റോടം, സ്വവര്‍ഗാനുരാഗികളുടെ 377 പ്രണയവാചകങ്ങള്‍, കേരളപാഠാവലി, പാപികളുടെ തിരുമുറിവ് തുടങ്ങി ഇരുപത്തഞ്ചോളം കവിതകള്‍. ബിംബകല്പനയിലും പ്രമേയസ്വീകാര്യതയിലും തികച്ചും നൂതനമായ ഒരു ഭാവതലം ഈ രചനകളിലൂടെ പ്രോജ്ജ്വലമാകുന്നു.Write a review on this book!. Write Your Review about പെറ്റോടം Other InformationThis book has been viewed by users 1775 times