Book Name in English : Pelayasthanam
നമ്മുടെ ചുറ്റുവട്ടത്ത് ഒരേസമയം പലപലലോകങ്ങളിലും പാര്‍ക്കു ചെയ്യുകയും ചരിത്രത്തിന്റെ നാനാവിധ പ്രവാഹങ്ങളെ പല നിലകളില്‍ സംഗ്രഹിക്കുകയും ചെയുന്ന മനുഷ്യജീവിതങ്ങളെ ഇതിവൃത്തമാക്കിയ കഥകള്‍
പ്രതീക്ഷയും പ്രത്യാശയും ഭീതിയും കാമനയുമെല്ലാം ഇടകലര്‍ന്നൊഴുകുന്ന വര്‍ത്തമാനത്തിന്റെ അനുഭവസ്ഥാനങ്ങളെ ചരിത്രത്തിലേയ്ക്കും ഭാവി സാധ്യതകളിലേയ്ക്കും വിടര്‍ത്തുന്ന രചന. സ്നേഹ സന്താപങ്ങളുടെയും പ്രണയകാമങ്ങളുടെയും സാധാരണമായ ഗതിപരിണാമങ്ങളെ പിന്തുടര്‍ന്ന് വ്യത്യസ്തമായൊരു അനുഭവ മണ്ഢലത്തിലേക്ക് ആവിഷ്കരിക്കുന്ന ആഖ്യാനം.Write a review on this book!. Write Your Review about പെലയസ്ഥാനം Other InformationThis book has been viewed by users 1048 times