Book Name in English : Perakkavadi
നിരോധിക്കപ്പെട്ട നിമിഷങ്ങളുടെ ക്യുവിൽനിന്ന് എഴുതിപ്പോയ കവിതകൾ. വെല്ലുവിളിയുണർത്തുന്ന, ഉള്ളം തൊടുന്ന കവിതകളുടെ സത്ത. ശൈലീവിന്യാസവും അതിന്റെ അഗാധതയുംകൊണ്ട് അനന്യമായ കവിതകൾ. നെഞ്ചും വിരിച്ച് തലകുനിക്കുന്നു. കാത്തുശിക്ഷിക്കണേ, നല്ലയിനം പുലയ അച്ചാറുകൾ എന്നിവയ്ക്കുശേഷം എം എസ് ബനേഷിന്റെ പുതിയ കവിതാസമാഹാരം.Write a review on this book!. Write Your Review about പേരക്കാവടി Other InformationThis book has been viewed by users 762 times