Image of Book പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്
  • Thumbnail image of Book പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്
  • back image of പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്

പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്

Publisher :DC Books
ISBN : 9789364874250
Language :Malayalam
Edition : 2025
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Posankadi Oru Anweshana Report

ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് പൊതുവേ. സാഹിത്യത്തെ നിർവചിക്കാറുണ്ടല്ലോ ആ നിലയ്ക്ക് കാസറഗോഡൻ ദേശത്തിൻ്റെ ചരിത്രത്തിനും
സംസ്‌കാരത്തിനും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളെ എം.എ. റഹ്‌മാനും നിരന്തരം അഭിസംബോധന ചെയ്യേണ്ടി വരുന്നുണ്ട്. അതേസമയം
മുഖ്യധാര യുൾപ്പെടെയുള്ളവ അഭിസംബോധന ചെയ്യാതെ മാറ്റിനിർത്തുന്ന വിഷയങ്ങ ളാണ് പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ടിൽ ആവിഷ്‌കരിക്കുന്നത്.
ഈയൊരു പ്രാധാന്യംമാത്രമല്ല ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. അതിനുമപ്പുറം നിൽക്കുന്ന തീർത്തും പ്രസക്തമായ മറ്റുചില സൂക്ഷമതലങ്ങൾ കുടി ഈ
നോവലിനകത്ത് പ്രവർത്തിക്കുന്നുണ്ടെന്നു കാണാം.
Write a review on this book!.
Write Your Review about പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times

Customers who bought this book also purchased