Book Name in English : Positive
പുതിയകാലത്തിന്റെ വര്‍ത്തമാനങ്ങളില്‍ ചാലിച്ചെടുത്ത കവിതകള്‍ , നേര്‍ക്കണ്ണിന്റെ കാഴ്ചകള്‍ക്ക് പഴയതിനെ നിരാകരിക്കാനുള്ള ഉത്സാഹമാണ് . ആടയാഭരണങ്ങളില്ലതെ വാക്കുകളില്‍ ചേക്കേറുന്ന കവിത . നന്മയുടെ പക്ഷം പിടിച്ചുകൊണ്ട് പുരുഷ ബിംബങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്ന എ ആര്‍ സുലൈമാന്റെ കവിതകള്‍ക്ക് ആയുധത്തിന്റെ കരുത്തുണ്ട്Write a review on this book!. Write Your Review about പോസിറ്റീവ് Other InformationThis book has been viewed by users 1563 times