Book Name in English : Prakruthi Kavithakal
സൂര്യഗീതവും ഭൂമിക്കൊരു ചരമഗീതവും എഴുതി മലയാളത്തെ ധന്യമാക്കിയ മഹാകവി ഒ എൻ വിയുടെ പ്രകൃതിഗീതങ്ങളുടെ സമാഹാരം. വീണപൂവ്, ചോറൂണ്, മുത്തശ്ശിമുല്ല, ഇത്തിരിപ്പൂവേ ചുവന്നപൂവേ, നിശാഗന്ധി നീയെത്ര ധന്യ, സൂര്യഗീതം, ഭൂമിക്കൊരു ചരമഗീതം, ഒരുമാവിന്റെ ഓർമ്മയ്ക്ക് തുടങ്ങിയ 47 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.Write a review on this book!. Write Your Review about പ്രകൃതി കവിതകൾ Other InformationThis book has been viewed by users 46 times