Book Name in English : Prakruthi Kathakal
ഭൂമിയിലെ പുല്ലും മണ്ണും മരവും പുഴുവും
പക്ഷിയുമെല്ലാം പരിസ്ഥിതി
സംരക്ഷണത്തിനു നല്‌കുന്ന സംഭാവന
ചെറുതല്ല. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന
ചെറുജീവികളിലൂടെ കൊച്ചുകുട്ടികളില്‍
നന്മയും സ്‌നേഹവും കാരുണ്യവും
അഹിംസയുമെല്ലാം വളര്‍ത്താനുതകുന്ന
വളരെ ചെറിയ കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്.Write a review on this book!. Write Your Review about പ്രകൃതികഥകള്‍ Other InformationThis book has been viewed by users 4650 times