Book Name in English : Pranayam Rathi Maranam
ആധുനിക നാഗരിക ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളാണ് ഗണേഷ് പന്നിയത്തിന്റെ കഥകളിലൂടെ അനാവൃതമാകുന്നത് . രതിയും പ്രണയവും മരണവും കൊണ്ടു വരഞ്ഞിട്ട ജീവിതത്തിന്റെ ഭ്രമാത്മക ഭൂമിക. വ്യത്യസ്തമായ പതിനഞ്ചു കഥകള്‍ …………….
Write a review on this book!. Write Your Review about പ്രണയം രതി മരണം Other InformationThis book has been viewed by users 2603 times