Book Name in English : Pranayam
പ്രണയാനുഭവങ്ങളുടെ ഉന്‍മാദങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും
പൊള്ളലുകളിലൂടെയും സഞ്ചരിക്കുന്നവയാണ് ഈ സമാഹാരത്തിലെ
എല്ലാ കവിതകളും.
മനുഷ്യരുടെ ശരീരവേഗങ്ങളില്‍ ആരംഭിക്കുകയും അവസാനിക്കുകയും
ചെയ്യുന്ന ഒന്നല്ല ഈ കവിതകളിലെ പ്രണയം.അത് ഉപാധികളില്ലാത്ത
പ്രണയം പൂക്കുന്ന ഒരു ലോകത്തെ സ്വപ്നം കാണുന്ന ഭാവിയിലേക്കുള്ള
ഒരു യാത്രകൂടിയാണ്.
Write a review on this book!. Write Your Review about പ്രണയം Other InformationThis book has been viewed by users 3036 times