Book Name in English : Pranayathinte Rahasyangal Loves Mysteries
പ്രണയത്തില്‍ നിന്ന് ഒഴിഞു മാറരുത് അതിന്റെ എല്ലാ വേദനകളോടും അതനുഭവിക്കുക അത് മുറിവേല്‍പ്പിക്കും , പക്ഷെ നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ , അത് പ്രശ്നമില്ല . വാസ്തവത്തില്‍ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു . ചിലപ്പോള്‍ , അത് ശരിക്കും മുറിവേല്‍പ്പിക്കും ഭീകരമായി ...... നിങ്ങളെ കൂടുതല്‍ ജാഗരൂകരാക്കാന്‍ ആ അപകട സന്ധികളെല്ലാം ആവശ്യമാണ് . പ്രണയം നിലമൊരുക്കുന്നു . പ്രണയത്തിന്റെ മണ്ണില്‍ ധ്യാനത്തിന്റെ വിത്തിന് വളരാം . പ്രണയത്തിന്റെ മണ്ണില്‍ മാത്രം .
ഓഷോ പ്രണയത്തിന്റെ നിഗൂഢാക്ഷരങ്ങള്‍ വെളിവാക്കുന്നു ഓഷോയ്ക്കു മാത്രം സാധ്യമാകുന്ന രീതിയില്‍
പരിഭാഷ : എന്‍ മൂസക്കുട്ടിWrite a review on this book!. Write Your Review about പ്രണയത്തിന്റെ രഹസ്യങ്ങള്‍ - Loves Mysteries - Other InformationThis book has been viewed by users 3808 times