Image of Book പ്രണയത്തിന്റെ രാജകുമാരി
  • Thumbnail image of Book പ്രണയത്തിന്റെ രാജകുമാരി
  • back image of പ്രണയത്തിന്റെ രാജകുമാരി

പ്രണയത്തിന്റെ രാജകുമാരി

Publisher :Green Books
ISBN : 9788184234329
Language :Malayalam
Edition : 2015
Page(s) : 400
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Pranayathinte Rajakumarii

കമലദാസ് പറയുന്നു: ’’ആത്മീയതയിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തുവഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ്.’’ ജീവിതത്തെ സ്‌നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തില്‍ത്തന്നെ അപൂര്‍വ്വമാണ്. ’’പ്രണയത്തിന്റെ രാജകുമാരി’’, നമ്മളിന്നവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്‌നേഹമായിരുന്നു അവരുടെ മതം. സ്‌നേഹിക്കുക എന്നത് അവര്‍ ഒരു മഹാ സംഭവമാക്കിത്തീര്‍ത്തു. സ്‌ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്‍കിയ നിര്‍വചനങ്ങളാണ് ഈ പുസ്തകം. മലയാളിയുടെ പൊതുബോധത്തെ മാറ്റിമറിക്കുന്ന കൃതി.
Write a review on this book!.
Write Your Review about പ്രണയത്തിന്റെ രാജകുമാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4925 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00