Book Name in English : Pranayapadangal
പ്രണയാതുരമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം. നഷ്ടപ്പെട്ടതും എന്നോ മറന്നുപോയതും മനസ്സുനീറ്റുന്ന നൊമ്പരമായതുമായ പ്രണയങ്ങളെ തിരിച്ചെടുക്കുകയാണ് ഈ അസാധാരണമായ പുസ്തകത്തിൽ. പ്രശസ്ത കഥാകൃത്ത് വി ആർ സുധീഷിന്റെ കഥാകാവ്യങ്ങളെ ജീവസ്സുറ്റതാക്കി പരിഭാഷപ്പെടുത്തിയിരിക്കുന്നത് നിരൂപകൻ സജയ് കെ വി ആണ്. അവയ്ക്ക് അനുയോജ്യമായ രേഖാചിത്രങ്ങളും ഉണ്ട്. വാലന്റൈൻസ് ഡെയ്ക്ക് സമ്മാനിക്കാനായി ഏതു കാമുകഹൃദയത്തിനും തിരഞ്ഞെടുക്കാവുന്ന പുസ്തകം. ഇന്നു പ്രണയിക്കുന്നവർക്കും എന്നോ പ്രണയിച്ചവർക്കും ഭൂമിയിലെ മുഴുവൻ പ്രണയാരാധകർക്കും ഈ പ്രണയപാഠങ്ങൾ അവിസ്മരണീയമായൊരു അനുഭവമായിരിക്കും.Write a review on this book!. Write Your Review about പ്രണയപാഠങ്ങൾ Other InformationThis book has been viewed by users 330 times