Book Name in English : Prathi Hajarundu
ബംഗാളിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളത്രയും ആവാഹിക്കുന്ന ബിമല്‍മിത്രയുടെ രചന. ബംഗാളി ജീവിതത്തിന്റെ മുഖക്കണ്ണാടിയാണ് ഈ കൃതി. കല്‍ക്കത്തയുടെ വൈവിധ്യ സമൃദ്ധവും വൈചിത്ര്യവുമാര്‍ന്ന ഭാവപ്പകര്‍ച്ചകള്‍ നോവലില്‍ കാണാം.Write a review on this book!. Write Your Review about പ്രതി ഹാജരുണ്ട് Other InformationThis book has been viewed by users 2676 times