Image of Book പ്രപഞ്ചവും മനുഷ്യനും തമ്മിലെന്ത്‌
  • Thumbnail image of Book പ്രപഞ്ചവും മനുഷ്യനും തമ്മിലെന്ത്‌

പ്രപഞ്ചവും മനുഷ്യനും തമ്മിലെന്ത്‌

ISBN : 9788182650923
Language :Malayalam
Edition : 2012
Page(s) : 136
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Prapanchavum Manushyanum Thammilenthu

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രലോകത്തെ പുതിയ കണ്ടെത്തലുകളും ആശയങ്ങളും ലളിതമായി അവതരിപ്പിക്കുന്ന ജീവന്‍ ജോബ് തോമസ്സിന്റെ ഏറ്റവും പുതിയ ലേഖനസമാഹാരം . മനുഷ്യചരിത്രത്തില്‍ അനുനിമിഷം സംഭവിക്കുന്ന ചിന്താവിപ്ലവവും സംഭവികാസങ്ങളും ഒരു ജീവജാതി എന്ന നിലയില്‍ മനുഷ്യന്റെ നിലനില്പിന് തന്നെ ആശങ്കയുളവാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു . പ്രതീക്ഷയും ഉത്കണ്ഠയും ഉളവാക്കുന്ന ഈ യാഥാര്‍ഥ്യത്തെ വിശകലനവിധേയമാക്കുന്ന ലേഖനങ്ങള്‍ പുതിയ ഉള്‍ക്കാഴ്ച വളര്‍ത്തുവാന്‍ സഹായിക്കുമെന്ന് ഉറപ്പാണ്.
Write a review on this book!.
Write Your Review about പ്രപഞ്ചവും മനുഷ്യനും തമ്മിലെന്ത്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1687 times