Image of Book പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി
  • Thumbnail image of Book പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി
  • back image of പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി

പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി

ISBN : 9789359628240
Language :Malayalam
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Prabhatanadathathil Oru Nayakkutti

കാളിദാസന്‍ മുതല്‍ കുഞ്ഞിരാമന്‍ നായര്‍ വരെയുള്ള മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും
നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ
കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ
പ്രയോഗക്ഷമമാക്കുന്നുണ്ട്. -സച്ചിദാനന്ദന്‍
മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ
സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍
Write a review on this book!.
Write Your Review about പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 330 times