Book Name in English : Premehanthinte Padasparsham
പൊതുജനങ്ങൾക്കും പ്രമേഹരോഗികൾക്കും പ്രമേഹപാദരോഗ (Diabetic Foot)ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം.
ദീർഘകാല പ്രമേഹത്തിന്റെ ഗൗരവമായ സങ്കീർണ്ണതയാണ് പ്രമേഹപാദരോഗം .
മൂന്നു പതിറ്റാണ്ടുകൾ നീണ്ട തൻ്റെ അധ്യാപന, ക്ലിനിക്കൽ ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കിയ പ്രമേഹപാദരോഗത്തിന്റെ സമഗ്രമായ വിവരണം. ഇതിൽ രോഗലക്ഷണങ്ങൾ, ടെസ്റ്റുകൾ, ചികിത്സാവിധികൾ, പ്രതിരോധമാർഗങ്ങൾ, നൂതന ഗവേഷണ ഫലങ്ങൾ തുടങ്ങി രോഗികൾ കർശനമായി പാലിക്കേണ്ട ശീലങ്ങൾ എന്നിവ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.Write a review on this book!. Write Your Review about പ്രമേഹത്തിന്റെ പാദസ്പർശം Other InformationThis book has been viewed by users 5 times