Book Name in English : Prarodanam Vividha Bhavangalude Samvadavedi
ജീവിതം പഠിക്കുകയെന്നാല്‍ ജീവിതമൂല്യങ്ങള്‍ പൊലിച്ചുലാവുന്ന ഒരന്തരീക്ഷത്തില്‍ ജീവിക്കുക എന്നുകൂടിയാണ് അര്‍ത്ഥം. ഈ പാകവിജ്ഞാനത്തിന്റെ ഫലശ്രുതിയാണ് ഈ ‘പ്രരോദന’പഠനം.
എം. തോമസ് മാത്യു
ആശാന്‍കവിതയുടെ അന്തര്‍മണ്ഡലത്തിലേക്ക് നിരന്തരം യാത്രചെയ്ത കാവ്യകലാമര്‍മ്മജ്ഞനായ എം.കെ. സാനു രചിച്ച പഠനം.Write a review on this book!. Write Your Review about പ്രരോദനം വിവിധ ഭാവങ്ങളുടെ സംവാദവേദി Other InformationThis book has been viewed by users 593 times