Book Name in English : Pravachanapusthakam
ദേശഭാവിക്ക് നയരേഖയാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകൾ മറിച്ച് വരികളും വരികൾക്കിടയിലെ പൊരുളുകളും വായിക്കുവാനുള്ള ഒരു മനുഷ്യൻ്റെ ശ്രമം. രാഷ്ട്രീയ ജീവിയിലേക്കുള്ള അയാളുടെ പരിണാമം ഈ പാരായണത്തിലൂടെ പൂർത്തിയാകുന്നു. വിദ്വേഷത്തിൻ്റെ ലബോറട്ടറിയിലേക്കും ഭയത്തിൻ്റെ ഫാക്ടറിയിലേക്കും അവൻ കാലുകുത്തുന്നു; അന്യൻ നരകമാകുന്ന, പൗരത്വം ബാധ്യതയാകുന്ന ’കാലാ ദിൻ’ അവൻ പ്രവചിക്കുന്നു. കരുത്തുറ്റ ഒരു ’പൊളിറ്റിക്കൽ ഫിക്‌ഷൻ’ നിങ്ങളുടെ മേശവിളക്കിനു ചാരെ സമർപ്പിക്കുകയാണ് ഈ രചന.Write a review on this book!. Write Your Review about പ്രവചനപുസ്തകം Other InformationThis book has been viewed by users 149 times