Image of Book പ്രവാസ ജീവിതം
  • Thumbnail image of Book പ്രവാസ ജീവിതം
  • back image of പ്രവാസ ജീവിതം

പ്രവാസ ജീവിതം

Language :Malayalam
Edition : 2013
Page(s) : 320
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Pravasa Jeevitham

സ്വന്തം മണ്ണിലെ വേരറുത്ത് ജീവിതമാര്‍ഗ്ഗം തേടിപ്പോയവരുടെ അതിജീവനത്തിന്റെ തീവ്രമായ സക്ഷ്യപ്പെടുത്തലുകളാണ്‌ ഈസമാഹാരത്തിലെ അനുഭവക്കുറിപ്പുകള്‍.വിദേശത്തും സ്വദേശത്തുമായ പ്രവാസങ്ങളുടെ ജീവിത കാഴ്ചകളെ അതി സൂക്ഷ്മതയോടെ പരിശോധിക്കുകയും നിര്‍ദ്ദേശങ്ങള്‍മുന്നോട്ടു വയ്‌ക്കുകയും ചെയ്യുന്ന ലേഖനങങ്ങളും കൂടിചേര്‍ന്നതാണ്‌ പ്രവാസ ജീവിതം.
എഡിറ്റര്‍ ഇ കെ ദിനേശന്‍.
reviewed by Anonymous
Date Added: Monday 24 Oct 2016

Pravasi jeevitham

Rating: 0 of 5 Stars! [0 of 5 Stars!]
Write Your Review about പ്രവാസ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4743 times