Book Name in English : Pravasiyude Yudhangal
യഥാര്‍ത്ഥ യുദ്ധം നടക്കുന്നത് രാജ്യങ്ങള്‍ തമ്മിലോ സൈനികര്‍ തമ്മിലോ അല്ല. യുദ്ധമേഘങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ മനസ്സിലാണ്. 1991ല്‍ നടന്ന അമേരിക്ക ഇറാക്ക് യുദ്ധത്തിനിടയില്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയപ്പോയ പ്രവാസി മലയാളികളുടെ മനസ്സില്‍ ഓരോ നിമിഷവും മിസൈലുകളും ബോംബുകളും വീണുകൊണ്ടിരുന്നു. മനസ്സ് വെന്തുപോയ ആ ദിനങ്ങളെക്കുറിച്ച് സ്വന്തം ഡയറിക്കുറിപ്പുകളെ ആസ്പദമാക്കി എം.എ. റഹ്മാന്‍ തയ്യാറാക്കിയ ഓര്‍മ്മക്കുറിപ്പുകള്‍. പ്രവാസത്തെക്കുറിച്ചുള്ള ഏഴ് ലേഖനങ്ങളും.
’പ്രവാസം സുഖവാസമല്ല’
Write a review on this book!. Write Your Review about പ്രവാസിയുടെ യുദ്ധങ്ങള്‍ Other InformationThis book has been viewed by users 1181 times