Book Name in English : Prasnamargam Poorvardham Part - 1
പ്രശ്ന വിഷയത്തില്‍ ഈ ഗ്രന്ഥത്തോടു കിടപിടിക്കാന്‍ തക്കതായ ഒരു പ്രശ്ന ഗ്രന്ഥം ഇന്നുവരേയും ഉണ്ടായിട്ടില്ല. ഇതിനെഅവലബിക്കാതെ ഇനിയെരു മാര്‍ഗം ഉണ്ടാകാനും പോകുന്നില്ലെന്നു വേണം കരുതാന്‍. വിഷയ ക്രമീകരണം കൊണ്ടും പ്രതിപാദന രീതി കൊണ്ടും എല്ലാം തന്നെ ഈ ആചാര്യന്‍ കാണിച്ചു തന്നിട്ടുള്ള മാര്‍ഗ്ഗം അത്യന്തം സുഗമമാകുന്നു.Write a review on this book!. Write Your Review about പ്രശ്നമാര്‍ഗം പൂര്‍വാര്‍ധം ഭാഗം - 1 Other InformationThis book has been viewed by users 3523 times