Book Name in English : Pranante Paayaarangal
സമൂഹത്തിന്റെ നേരെ പ്രതികരണസന്നദ്ധമായ കണ്ണും കരളുമായി കവി സഹജമായ കല്പനിക സ്വപ്നങ്ങളോടെ രചന നിര്‍വ്വഹിക്കുന്നു ആദ്യ സമാഹാരം തന്നെ കവ്യ കുതുകികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു രചനയില്‍ മിതത്വം പാലിച്ചുകൊണ്ട് അനുഭവ തീഷ്ണമായ ദര്‍ശന വ്യഗ്രതയോടെ സിബുവിന് ഇനിയും മുന്നേറാന്‍ കഴിയും
ഇയ്യങ്കോട് ശ്രീധരന്‍Write a review on this book!. Write Your Review about പ്രാണന്റെ പായാരങ്ങള്‍ Other InformationThis book has been viewed by users 1178 times