Book Name in English : Prathamika Darshanathekurichulla Chinthakal
തത്വചിന്തയുടെ പ്രാഥമിക ആശയങ്ങൾ പങ്കുവയ്ക്കുന്ന വിവർത്തനകൃതി.
ദെകാർത് എന്ന തത്വചിന്തകനെ പ്രശസ്തനാക്കിയ ’ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്’ (I think therefore lam) എന്ന ആശയത്തിൽ ഊന്നി ദൈവം, ആത്മാവ് എന്നിവയെക്കുറിച്ച് ദെകാർത് ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു.Write a review on this book!. Write Your Review about പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകൾ Other InformationThis book has been viewed by users 21 times