Book Name in English : Prarthanatheertham
അത്യുദാത്തമായ ശിവശക്തി സങ്കല്പത്തിന്റെയും സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ പ്രതിരൂപാത്മാകമായ ആദ്ധ്യാത്മികാവിഷ്കാരമാണ് ശ്രീമുകാംബികാദേവി പ്രതിഷ്ഠ. മോക്ഷദായകമാണ് മുകാംബിക ദര്‍ശനം. അമ്മയെ അതിശയിപ്പിക്കുന്ന ഒരു സങ്കല്പമില്ല. മാതൃരൂപേണ വിളങ്ങുന്ന സര്‍വമംഗള മംഗ്യല്യയായ മുകാംബിക ദര്‍ശനം ഏതു ഭക്തന്റെയും ജന്മപുണ്യമായി മാറുന്നു. Write a review on this book!. Write Your Review about പ്രാര്‍ത്ഥനാതീര്‍ത്ഥം Other InformationThis book has been viewed by users 1623 times