Book Name in English : Priyapetta Kathakal Vaisakhan
അര്‍ഹത ഉള്ളത് അതിജീവിക്കും എന്ന് പ്രകൃതിനിയമം. ആ നിയമത്തെ ഉല്ലംഘിക്കുവാനുള്ള വ്യര്‍ത്ഥശ്രമത്തിന് കിട്ടുന്ന ശിക്ഷയാണ് ഇത്തരം പീഡാനുഭവങ്ങള്‍ എന്ന് ഊറ്റം കൊള്ളുന്നവര്‍ ഒരു സത്യം മനപൂര്‍വ്വം മറച്ചുവെക്കുന്നു എന്നുകൂടി ഓര്‍ക്കണം ഇവിടെ അര്‍ഹത നിശ്ചയിക്കുന്ന അധികാരി പ്രകൃതിയല്ല ചൂഷകനാണ് എന്ന സത്യം. അപ്പോള്‍ ചിത്രം കീഴ്മറിയുന്നു. മനസ്സാക്ഷി ഉള്ളവന്, കള്ളസാക്ഷി പറയാന്‍ പറ്റാത്തവന്, ജീവിതം ഉമിത്തീയായി മാറുന്നു. reviewed by Anonymous
Date Added: Saturday 9 Jul 2016
നല്ല പുസ്തകം
Rating: [5 of 5 Stars!]
Write Your Review about പ്രിയപ്പെട്ട കഥകള്‍ Vaisakhan Other InformationThis book has been viewed by users 2219 times