Book Name in English : Priyappetta Kathakal - V R Sudheesh
ജീവിതയാഥാര്‍ങ്ങള്‍ ഛേദശിരസുമായി ചോരയിറ്റിച്ചു നില്ക്കുന്ന അഭിശപ്തകാലത്തെക്കുറിച്ച് ഓര്മ്മിപ്പിക്കുന്ന കഥകള്‍ ആ നിലവിളികളും ചോരപ്പാടുകളും പൂഴിയില്‍ അമര്‍ന്നടിഞ്ഞ നദീസ്പന്ദനം പോലെ ഉള്ളിലേങ്ങലടിക്കുന്നുണ്ട്.
Write a review on this book!. Write Your Review about പ്രിയപ്പെട്ട കഥകള്‍- വി ആര്‍ സുധീഷ് Other InformationThis book has been viewed by users 1903 times