Book Name in English : Pream Nazir Mahathwathinte Paryayam
മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകമാകേണ്ട മഹത്വം നിറഞ്ഞ ജീവിത സന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ മാതൃകാ പുരുഷനായിരുന്നു അദ്ദേഹം. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്റെ പ്രതിരൂപമായി ജീവിച്ചു കാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നു പോയത്.Write a review on this book!. Write Your Review about പ്രേംനസീര്‍ മഹത്വത്തിന്റെ പര്യായം Other InformationThis book has been viewed by users 1047 times