Book Name in English : Premabhajanam
പ്രണയത്തിന്റെ രുചിഭേദങ്ങൾ രുചിച്ചവന് മാത്രമേ പ്രണയിതാവിന്റെ ഹൃദയഭാഷ മനസ്സിലാവുകയുള്ളു. മറ്റുള്ളവർക്ക് യാതൊരു സൂചനയുമില്ല. നാരങ്ങയുടെ പുളിപ്പ് അതിന്റെ കാമ്പിനകത്താണ്. അതിലെത്തുവാൻ വിദഗ്ദന്മാർക്ക് പോലും വഴിയൊന്നുമില്ല. താമരമലരിന്റെ ഉൾക്കാമ്പിൽ ഒളിച്ചിരിക്കുന്ന തേൻ, അത് തേനീച്ച അറിയുന്നു. ഈച്ചകൾ ചാണകകൂനകളിൽ ആർത്തിരമ്പുന്നു. അത് തേനിനെ അറിയുന്നില്ല. സമർപ്പണമാകുന്നു അറിവിന്റെ രഹസ്യം“. ബൗൾസ് മിസ്സിസത്തെക്കുറിച്ച് ഓഷോ സംസാരിക്കുന്നു. Write a review on this book!. Write Your Review about പ്രേമഭാജനം Other InformationThis book has been viewed by users 2787 times