Image of Book പ്രേമലേഖനം
  • Thumbnail image of Book പ്രേമലേഖനം
  • back image of പ്രേമലേഖനം

പ്രേമലേഖനം

Publisher :DC Books
ISBN : 9788126436132
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Premalekhanam


“ ജീവിതാം യൗവനതീഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോള്‍ ജീവിതത്തിന് മധുരം പകരാ‌ന്‍ മറ്റൊന്നും ആവശ്യമില്ലല്ലോ “ കേശവ‌ന്‍ നായര്‍ എന്ന യുവാവ് സാറാമ്മ എന്ന യുവതിയില്‍ അനുരക്തനായി . വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവ‌ന്‍ നായരോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു . സാറാമ്മയെ ഞാ‌ന്‍ സ്നേഹിക്കുന്നു സാറാമ്മയെ ഞാ‌ന്‍ സ്നേഹിക്കുന്നപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം ഇതായിരുന്നു അയാള്‍ നിര്‍ദ്ദേശിച്ച ജോലി . സമുദായ സൗഹര്‍ദ്ദത്തിനോ സന്മാര്‍ഗ്ഗചിന്തയ്ക്കോ കോട്ടം തട്ടാത്ത വിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീര്‍ .
Write a review on this book!.
Write Your Review about പ്രേമലേഖനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8402 times

Customers who bought this book also purchased