Book Name in English : Premavum Bhakthiyum
ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ പാശ്ചാത്യവും പൗരസ്‌ത്യവുമായ മനഃശ്ശാസ്‌ത്ര വിധികളുടെയും, തത്ത്വശാസ്‌ത്രം, സാഹിത്യമീമാംസ, ദൈവശാസ്‌ത്രം തുടങ്ങി അറിവിന്റെയും ജ്ഞാനത്തിന്റെയും കലയുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ഈ പുസ്‌തകത്തില്‍ ഗുരു നിത്യചൈതന്യയതി. ഭക്തിയും പ്രേമവും എങ്ങനെയൊക്കെ ഒന്നിക്കുകയും വഴി പിരിയുകയും ചെയ്യുന്നുവെന്ന് യതി പരിശോധിക്കുന്നു. ഈ പഠനം വര്‍ത്തമാനകാല ഭാരതീയ ചിന്തയില്‍ തന്നെ പുതിയ ഒരനുഭവമാണ്. അത്രമാത്രം സമഗ്രവും ആധികാരികവുമാണ് ഈ പുസ്‌തകം.
Write a review on this book!. Write Your Review about പ്രേമവും ഭക്തിയും Other InformationThis book has been viewed by users 1982 times