Book Name in English : Pouranika Gana Sabda Manjari
പൗരാണികവിജ്ഞാനകാംക്ഷികൾ കൈയ്യിൽ സൂക്ഷിക്കേണ്ട അമൂല്യവും അപൂർവ്വവുമായ അവലംബഗ്രന്ഥമാണ് ഇത്. ഇപ്രകാരമുള്ള ഒരു ഉദ്യമം ഇതിന് മുമ്പ് ഒരിക്കലും ആരിൽനിന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്‌തവം. വിവിധ വിഭാഗങ്ങളിലായി 40ൽ ഏറെ ആധികാരിക ഗ്രന്ഥങ്ങൾ എഴുതി സാഹിത്യരംഗത്ത് ചിരപ്രതിഷ്‌ഠനേടിയിട്ടുള്ള കടത്തനാട്ട് പത്മനാഭവാരിയർ രചിച്ച ഈ ഗ്രന്ഥത്തിന് പുണ്യശ്രീ മൃഡാനന്ദസ്വാമികൾ ആണ് അവതാരിക എഴുതിയിട്ടുള്ളത് എന്നത് ഈ ഉദാത്തരചനയുടെ മാറ്റ് കൂട്ടുന്നു.Write a review on this book!. Write Your Review about പൗരാണിക ഗണശബ്ദമഞ്ജരി Other InformationThis book has been viewed by users 17 times