Book Name in English : Pournami Muthal Pournami Vare
ശ്രീജിത്ത് മൂത്തേടത്ത്
ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാൻ ദൈവം അയച്ച തായിരുന്നു ആ മാലാഖയെ തൂമഞ്ഞിൻ ചിറകുകളുമായി, തൊങ്ങലു കൾ തൂങ്ങുന്ന ഉടുപ്പുമായി സ്വർഗത്തിൽനിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാൽ, മാലാഖ യുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊ പ്പിച്ചു. ദേഹത്തു സ്‌പർശിച്ചാൽ ആരേയും ചെറുതാക്കുന്ന വടി യാണതെന്ന് അവൾ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കിൽ പിന്നിടേണ്ടതോ ഒരു ചാന്ദ്ര മാസവും. അങ്ങനെ, പൗർണമി മുതൽ പൗർണമി വരെയുള്ള നന്ദനമോളുടെ ’വനവാസ’ത്തിൻ്റെ കഥയാണിത്. കാടിൻ്റെ കുളിരും പക്ഷിമൃഗാദികളുടെ ഒരുമയുമറിഞ്ഞ്, അത്ഭുതകരമായ അറിവുകളി ലൂടെയും അപായകരമായ സാഹസങ്ങളിലൂടെയും അവൾ കടന്നു പോന്ന ദിനങ്ങളുടെ കഥ; ഒപ്പം കാടിൻ്റെയും നാടിൻ്റെയും രക്ഷയ്ക്കു വേണ്ടി അവളും സംഘവും തേടിപ്പിടിച്ച ഗൂഢചിത്രലിപികളുടെയും
Write a review on this book!. Write Your Review about പൗർണമി മുതൽ പൗർണമി വരെ Other InformationThis book has been viewed by users 56 times