Image of Book ഫരിശ്‌ത
  • Thumbnail image of Book ഫരിശ്‌ത
  • back image of ഫരിശ്‌ത

ഫരിശ്‌ത

ISBN : 9789357421553
Language :Malayalam
Edition : 2024
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Farishtha

പ്രോസിക്യൂഷനിൽ ഒരു കുറ്റകൃത്യത്തിൻ്റെ വിചാരണക്കിടയിൽ കേസിലെ പ്രതിയായ ഫരിശ്‌ത എന്ന പാകിസ്താനി പെൺകുട്ടിയെ ക്രിമിനൽ പരിഭാഷകനായ ഇൽഹാം കണ്ടുമുട്ടുന്നു. ഈ കൂടിക്കാഴ്ച അവരുടെ ജീവിതത്തെ മാറ്റിമറിച്ച് പ്രണയത്തിലേക്ക് വഴിമാറുന്നു. സ്നേഹത്തിന്റെയും സാധാരണ മനുഷ്യന് മനസ്സിലാക്കുവാനാകാത്ത ഗോത്ര സംസ്കാരത്തിൻ്റെയുമിടയിലുള്ള സംഘർഷങ്ങൾക്കിടയിലൂടെയാണ് ഇവരുടെ പ്രണയം യാത്ര ചെയ്യുന്നത്. ആചാരങ്ങൾക്കും കപടമായ അഭിമാന ബോധങ്ങൾക്കുമിടയിൽ മനുഷ്യജീവിതങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിലൂടെ ’ഹരിശ്‌ത’ അതിവിചിത്രമായ ഒരു പ്രണയ കഥയെ വരച്ചുവെക്കുന്നു.
Write a review on this book!.
Write Your Review about ഫരിശ്‌ത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 34 times