Book Name in English : Famukal Engine Thudangam
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ നല്ല സംരംഭങ്ങള്‍ വേണം. അതുവഴി അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് കാര്‍ഷിക രംഗത്ത് മികച്ച സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. കാര്‍ഷിക-മൃഗസം രക്ഷണ മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇ രംഗത്തെക്കുറിച്ച് കൂടൂതല്‍ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന കൃതിയാണ് ഫാമുകള്‍ എങ്ങനെ തുടങ്ങാം എന്നത്. Write a review on this book!. Write Your Review about ഫാമുകള്‍ എങ്ങനെ തുടങ്ങാം Other InformationThis book has been viewed by users 2131 times