Book Name in English : Fara Baker - Mattoru Yudhathinu Sakshiyavan Njan Agrahikkunnilla
“ ദുരിതമുഖത്തുനിന്നും ഒരാള്‍ ആര്‍ജ്ജവത്തോടെ ഉയിര്‍ത്തെഴുന്നേറ്റുവന്ന് വിളിച്ചു പറയുമ്പോള്‍ മാത്രമാണ് നാം അതുവരെ കേട്ടതൊന്നും സത്യമായിരുന്നില്ലെന്നും യാഥാര്‍ത്ഥ്യങ്ങള്‍ സ്ഥാപിതതാത്പര്യങ്ങള്‍ക്കു കീഴില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു എന്നും മനസ്സിലാക്കുക . അങ്ങനെയൊരു ശബ്ദമാണ് ഗാസയിലെ അല്‍ ശിഫാ ആശുപത്രിക്കെതിര്‍വശത്തെ സ്വവസതിയില്‍ ഇരുന്നുകൊണ്ട് ഫറാ ബക്കര്‍ എന്ന പെണ്‍കുട്ടി അയച്ച ട്വീറ്റുകളില്‍നിന്നും നാം കേട്ടത് “
ആളുകള്‍ യഥാര്‍ത്ഥ വസ്തുത അറിയണമെന്നേയുള്ളു അതുകൊണ്ടാണ് ഞാന്‍ എഴുതുന്നത്.
ഫാറാ ബക്കര്‍
Write a review on this book!. Write Your Review about ഫാറാ ബക്കര്‍ മറ്റൊരു യുദ്ധത്തിന് സാക്ഷിയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല Other InformationThis book has been viewed by users 1846 times