Book Name in English : Fidel Castro Enna Viplavedhihasam
ലോകത്തെയൊന്നാകെ പ്രചോദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഫിദൽ കാസ്ട്രോ എന്ന ചരിത്ര വിപ്ലവകാരിയുടെ ഇതിഹാസകഥ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗറില്ലായുദ്ധതന്ത്രജ്ഞൻ, അമേരിക്കയുടെ മൂക്കിന് താഴെയും സോയലിസ്റ് മുന്നേറ്റമാകാമെന്നു തെളിയിച്ച വീരനായകൻ. ക്യൂബയുടെ സമരേതിഹാസം എന്ന നിലയിലും പ്രസക്തമായ കൃതി.Write a review on this book!. Write Your Review about ഫിദൽ കാസ്ട്രോ എന്ന വിപ്ളവേതിഹാസം Other InformationThis book has been viewed by users 1233 times