Book Name in English : Facebook Postukal
മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഗോപി പഴയന്നൂര്‍ സമൂഹത്തിലെ ശീലങ്ങള്‍ക്കും ശീലാക്കേടുകള്‍ക്കും എതിരെ വാക്കുകള്‍ കൊണ്ട് വരയ്ക്കുന്ന പ്രതികരണ ചിത്രങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍. നര്‍മ്മവും കുസൃതിയും കലര്‍ന്ന ശൈലിയില്‍ കവിതപോലെ വായിച്ചു പോകാവുന്ന ചിന്താശകലങ്ങള്‍.Write a review on this book!. Write Your Review about ഫേസ്ബുക്ക് പോസ്റ്റുകള്‍ Other InformationThis book has been viewed by users 1087 times