Book Name in English : Folklore Chinthakal
ജനജീവിതത്തെയും, സംസ്‌കാരത്തെയും കുറിച്ചുള്ള വിജ്ഞാനമാണ് ഫോക്‌ലോര്‍. ഒരു ജനതയുടെ മൂല്യാവബോധത്തിന്റെയും , സൗന്ദര്യാത്മകവും, നൈസര്‍ഗ്ഗികവുമായ മാതൃകകളുടെയും, ലോകവീക്ഷണത്തിന്റെയും, തെളിവും സൂചനയുമാണത്. കാലത്തിന്റെ മാറുന്ന പരിതഃസ്ഥിതികളിലേക്ക് മാറ്റമില്ലാതെ സ്വയം പൊരുത്തപ്പെട്ടുചേരുന്ന സജീവ ശക്തിയെന്ന് അതിനെ വിശേഷിപ്പിക്കാം. ഫോക്‌ലോറിന്റെ വിഷയപരിധി വിശാലമാണ്. സാമൂഹികവും, ഭൗതികവും, ആത്മീയവും, വാങ്മയവുമായ എല്ലാ സാംസ്‌കാരിക ഘടകങ്ങളെകുറിച്ചുമുള്ള ചിന്തകള്‍ നാടോടിവിജ്ഞാനീയത്തില്‍ വരും സംസ്‌കാരത്തിന് ഭിന്നമുഖങ്ങള്‍ ഉണ്ടെന്നും, അവയെല്ലാം ഫോക്‌ലോറില്‍ ചിന്താവിഷയമാണെന്നും ഈ സമാഹാരം വ്യക്തമാക്കുന്നു.Write a review on this book!. Write Your Review about ഫോക്‌ലോർ ചിന്തകള്‍ Other InformationThis book has been viewed by users 2920 times