Book Name in English : Bumbloose Parayile Pally
മൂന്നുതലമുറകളുടെ ജീവതാളങ്ങളും ഹൃദയ സ്വന്ദനങ്ങളും തൊട്ടറിഞ്ഞ ബംബ്ലൂസ് പാറ!
പാറ എപ്പോഴും അതിന്റെ കാന്തികാകര്ഷണത്താല് അവരെ വലിച്ചുചേര്ക്കുന്നുണ്ടായിരുന്നു .
കൊള്ളകള്ക്കും മനുഷ്യമനസ്സുകളുടെ അധിനിവേശങ്ങള്ക്കും മൂകസാക്ഷിയായ ബംബ്ലൂസ് പാറയുടെ , അതിന്റെ മടിയില് ഉറങ്ങിയ ഏതാനും മനുഷ്യരുടെ , രസകരമായ കഥയാണ് ബംബ്ലൂസ് പാറയിലെ പള്ളി .
സംഭവബഹുലമായ ബാല്യകാലത്തിന്റെ , ഉന്മാദലഹരിയില് തളച്ചിടുന്ന അനുരാഗാവേശഭരിതമായ യുവത്വത്തിന്റെ , കര്മ്മധീരനായി പോരടിക്കുന്ന – പൈതൃകം കാക്കുന്ന വാര്ദ്ധക്യത്തിന്റെ പ്രൗഢോജ്വലമായ ആവിഷ്കാരമാണ് ഈ നോവല് . Write a review on this book!. Write Your Review about ബംബ്ലൂസ് പാറയിലെ പള്ളി Other InformationThis book has been viewed by users 1016 times