Book Name in English : Badal Vayanakal
മറ്റു പല കലകളും പോലെ തന്നെ പരിശീലനം ആവശ്യമായ ഒരു കലയാണ് വായന.അലസമായി അത് ആസ്വദിക്കുവാനോ സ്വായത്തമാക്കുവാനോ കഴിയുകയില്ല. അങ്ങനെ ചെയ്യേണ്ടതുമല്ല വായന.എന്തു വായിക്കുക എന്നതു മാത്രമല്ല എങ്ങനെ വായിക്കുക എന്നതും പ്രധാനമാണ്.പരന്നു കിടക്കുന്ന വാക്കുകളിൽ നിന്നും ആശയങ്ങളുടെ സത്ത ഊറ്റിയെടുക്കാനാണ് വായനയിൽ നാം പരിശീലിക്കേണ്ടത്.Write a review on this book!. Write Your Review about ബദൽ വായനകൾ Other InformationThis book has been viewed by users 18 times