Book Name in English : Biometrics
ശരീരസവിശേഷതകൾ അടിസ്ഥാനപ്പെടുത്തി ഓരോ മനുഷ്യനെയും വേര്‍തിരിച്ചറിയാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയെ ബയോമെട്രിക്സ് എന്ന് വിശേഷിപ്പിക്കാം. മനുഷ്യ ശബ്ദത്തിലെ പ്രത്യേകതകൾ, വിരലടയാളം, മുഖത്തിന്റെ ഘടന, ജനിതക ഘടന മുതലായവ ബയോമെട്രിക്സിൽ പ്രയോജനപ്പെടുത്താം. ആധാർ തിരിച്ചറിയൽ പദ്ധതിക്ക് ആധാരമായ സാങ്കേതികവിദ്യയുടെ വികാസചരിത്രം, സാങ്കേതിക വൈരുധ്യങ്ങൾഎന്നിവ ലളിതമായി വിവരിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ബയോമെട്രിക്സ് Other InformationThis book has been viewed by users 34 times